കൊറോണ കാലഘട്ടം ലോക സിനിമാ വ്യവസായത്തെ അത്രമാത്രം തളർത്തിയിരുന്നു



കൊറോണ കാലഘട്ടം ലോക സിനിമാ വ്യവസായത്തെ അത്രമാത്രം തളർത്തിയിരുന്നു..തീയേറ്ററുകൾ കുറേക്കാലത്തേക്ക് തുറക്കാൻ പറ്റാത്ത സാഹചര്യം..Ott റിലീസ് എന്ന safe zone ലേക്ക് പ്രാദേശിക സിനിമകൾ വരെ നേരിട്ട് റിലീസ് ചെയ്യാനൊരുങ്ങുന്നു..മറുവശത്തു shooting ഏകദേശം കഴിഞ്ഞ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന മലയാള സിനിമകൾ തിയേറ്റർ റിലീസിങ്ങിനായി കാത്തിരിക്കുന്നുമുണ്ട്
#മമ്മൂട്ടി
*വൺ
*ദി പ്രീസ്റ്
*പട
#മോഹനലാൽ
*മരയ്ക്കാർ
*റാം
#സുരേഷ്ഗോപി
*കാവൽ
#ദുൽഖർ
*കുറുപ്പ്
*മണിയറയിലെ അശോകൻ
#പൃഥ്വിരാജ്
*ആടുജീവിതം(ഷൂട്ടിംഗ് progressing)
#നിവിൻപോളി
*തുറമുഖം
*പടവെട്ട്
#ദിലീപ്
*കേശു ഈ വീടിന്റെ നാഥൻ
*ഡിങ്കൻ
#ഫഹദ്ഫാസിൽ
*മാലിക്
#ടോവിനോതോമസ്
*കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്സ്
#ആസിഫ്അലി
*കുറ്റവും ശിക്ഷയും
*കുഞ്ഞെൽദൊ
#കുഞ്ചാക്കോബോബൻ
*പട
#സണ്ണിവെയ്ൻ
*അനുഗ്രഹീതൻ ആന്റണി
#ജയസൂര്യ
*വെള്ളം
#ഷൈൻനിഗം
*വെയിൽ
*ഉല്ലാസം
#ആന്റണിപെപ്പെ
*അജഗജാന്തരം
*ആനപ്പറമ്പിലെ വേൾഡ് കപ്പ്


Comments

Popular posts from this blog

സംസ്ഥാനത്ത് 13 പേര്‍ക്ക് കൊവിഡ്, 13 പേര്‍ക്ക് രോഗമുക്തി; റെഡ് സോണിലും, ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റം