മാലാഖക്ക്_വിട
തൃശ്ശൂരില്‍ 108 ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു. അന്തിക്കാട് ഗവ.ആശുപത്രിയിലെ നഴ്സ് പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചെമ്മണത്ത് ഡോണ(23)യാണ് മരിച്ചത് ഡ്രൈവറെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗിയെ കൊണ്ടുവരാൻ വീട്ടിലേക്ക് പോകുംവഴിയാണ് കാറിൽ ഇടിച്ചു ആംബുലൻസ് മറിഞ്ഞത് ആദരാഞ്ജലികൾ....🌹
Comments
Post a Comment