ആരവമില്ലാതെ ആറാട്ട്
ആരവമില്ലാതെ ആറാട്ട് :...തൃശൂർ പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി തിരുവമ്പാടിയുടെ എഴുന്നുള്ളത് വടക്കുംനാഥ സന്നിധിയിലൂടെ ചാറ്റൽ മഴ നനഞ്ഞ് തെക്കേ മഠത്തിലേക്ക് നീങ്ങുന്നു .പുരുഷാരത്തെ സാക്ഷിനിർത്തി ആനപ്പുറത്ത് തിടമ്പേറ്റി നടത്താറുള്ള എഴുന്നള്ളത്താണ് കോവിഡ് 19 പശ്ചാത്തലത്തിൽ അഞ്ചുപേരിൽ ഒതുങ്ങിയത് .ആള് കൂടാതിരിക്കാനുള്ള ജാഗ്രതയിൽ കനത്ത പോലീസ് സന്നാഹമാണ് കൊടിയേറ്റം -ആറാട്ട് വേളയിൽ ഏർപ്പെടുത്തിയത് .
Comments
Post a Comment